¡Sorpréndeme!

Vanitha Mathil | പ്രതിപക്ഷ വിമർശനങ്ങൾക്ക് തടയിടാൻ ഒരുങ്ങുകയാണ് ഇടതുപക്ഷം

2018-12-22 2 Dailymotion

വനിതാ മതിൽ ഒരു വർഗീയ മതിൽ ആണ് എന്ന പ്രതിപക്ഷ വിമർശനങ്ങൾക്ക് തടയിടാൻ ഒരുങ്ങുകയാണ് ഇടതുപക്ഷം .ഇതിനായി മത ന്യൂനപക്ഷങ്ങളുടെയും മതമേലധ്യക്ഷന്മാരുടെയും പിന്തുണ തേടുകയാണ് സിപിഎം. മതന്യൂനപക്ഷങ്ങളെ ഉൾപ്പെടെ വനിതാ മതിലിൽ അണി ചേർക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത് .വനിതാ മതിൽ വർഗീയ മതിൽ ആണെന്നും ഒരു മതവിഭാഗത്തെ മാത്രം ഉൾപ്പെടുത്തി വനിതാ മതിൽ ഒരുക്കുന്നത് വിഭാഗീയത ഉണ്ടാക്കുമെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇത് മറികടക്കാനാണ് മറ്റ് ന്യൂനപക്ഷ മതങ്ങളെയും വനിതാ മതിലിൽ അണി ചേർക്കാൻ സിപിഎം തീരുമാനിച്ചിരിക്കുന്നത്.